LinuxQuestions.org
Share your knowledge at the LQ Wiki.
Home Forums Tutorials Articles Register
Go Back   LinuxQuestions.org > Forums > Linux Forums > Linux - Distributions > Fedora
User Name
Password
Fedora This forum is for the discussion of the Fedora Project.

Notices


Reply
  Search this Thread
Old 03-24-2007, 12:31 PM   #1
appunni
LQ Newbie
 
Registered: Dec 2005
Posts: 9

Rep: Reputation: 0
I cannot type malayalam in Inscript Keyboard layout


Sir,
I am using Fedora Core6. I want to type in Malayalam. For that I configured Malayalam keyboard layout.
But I faced follwing problems:
1. When I tried to type Malayalam in KWrite, the fonts were found OK. When I use US Keyboard , I could change the malayalam font through 'settings-configure editor-fonts and colours-font'. But I could not change the font type when I am using Malayalam inscript keyboard. Similarly I could not identify which font is used when I am in Malayalam Inscript keyboard. How can I change the malayalam fonts when I am using Malayalam Inscript Keyboard layout? Will I get the fonts correctly for all malayalam fonts?
2. I tried to type Malayalam in OpenOffice 2.0, I found that the fonts are OK for some Malayalam fonts like kartika, karumbi . But it is not OK for Ml-Revathi, Ml-TTKarthika , AnjaliOldLipi etc. How can I correct this defect?
Thanks
with regards,
appunni
 
Old 01-06-2012, 12:37 PM   #2
madhavabhadran
LQ Newbie
 
Registered: Jan 2012
Posts: 1

Rep: Reputation: Disabled
Inscript Keyboard Typing Problems

ഭാരത സര്*ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്*ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക നിവേശക രീതിയാണ് ഇന്*സ്ക്രിപ്റ്റ് അഥവാ ഇന്*ഡിക് സ്ക്രിപ്റ്റ്. ഭാരതീയ ഭാഷകളുടെ ലിപിയിലെ സാമ്യത അവലംബിച്ചുണ്ടാക്കിയ ഈ രീതിയില്* എല്ലാ ഭാരതീയ ഭാഷകള്*ക്കും ഒരേ കീ സ്ഥാനങ്ങളാണ്. ഏതു പ്രവര്*ത്തക സംവിധാനത്തിലും ലഭ്യമായ സാമാന്യ ലിപി വിന്യാസവും ഇതുതന്നെയാണ്.

ഇന്*സ്ക്രിപ്റ്റ് രീതിക്ക് ഒരുപാടു ഗുണങ്ങളുണ്ട്.

ഒന്നാമത്തേത്, എല്ലാ ഭാരതീയ ഭാഷകള്*ക്കും ഒരേ വിന്യാസമാണ് ഇന്*സ്ക്രിപ്റ്റ് രീതിയിലുപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ഭാഷ അറിയാമെങ്കില്* എല്ലാ ഭാഷകള്*ക്കും വേണ്ട വിന്യാസവും മനസ്സിലാക്കാം. കൂടാതെ, അക്ഷരങ്ങളുടെ വിന്യാസം ശാസ്ത്രീയമായി എളുപ്പം ഓര്*ത്തിരിക്കാനും വേഗത്തില്* ഉപയോഗിക്കാനും കഴിയുന്ന രീതിയാണിത്.
സര്*ക്കാരും സാമാന്യരീതിയായി അംഗീകരിച്ച ഇന്*സ്ക്രിപ്റ്റ് രീതി പരിശീലിക്കുന്നതായിരിക്കും,ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്*ക്ക് കമ്പ്യൂട്ടര്* ഉപയോഗിച്ച് തുടങ്ങുമ്പോള്* നല്ലത്. മറ്റുപ്രധാനരീതികള്* എല്ലാം ലിപ്യന്തരണം അനുസരിച്ച് ഇംഗ്ലീഷില്* മലയാളം എഴുതാനുള്ള രീതികളാണ്. നേരിട്ട് മലയാളം എഴുതാന്* പഠിക്കാന്* ഏറ്റവും നല്ലത് ഇന്*സ്ക്രിപ്റ്റ് തന്നെ.

ഇന്ത്യന്* ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇന്*സ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇന്*സ്ക്രിപ്റ്റ് രീതിയില്* സ്വരങ്ങള്* കീ ബോര്*ഡിന്റെ ഇടതു ഭാഗത്തും വ്യഞ്ജനങ്ങള്* വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല ഒരേ വര്*ഗ്ഗത്തില്**പ്പെട്ട അക്ഷരങ്ങളെ രണ്ടു കീകളിലായി വിന്യസിച്ചിരിക്കുന്നു. മുകളിലുള്ള ചിത്രത്തില്* നിന്നും വ്യക്തമാവുന്നതാണ്.

നമ്മുടെ കമ്പ്യൂട്ടറിന്റെ കീബോര്*ഡിലുളള ഓരോ കീയും ഓരോ മലയാള അക്ഷരവുമായി ബന്ധിപ്പിക്കുന്ന രീതിയാണ് ഇന്*സ്ക്രിപ്റ്റ്.

ശരിയായ കീ ഉപയോഗപ്പെടുത്തികൊണ്ട് നിങ്ങള്*ക്ക് മലയാളവാക്കുകള്* ടൈപ്പ് ചെയ്യാവുന്നതാണ്. ഉദാഹരണമായി : ഞാന്* എന്ന വാക്ക് ടൈപ്പ് ചെയ്യാന്* } e v d ] എന്നീ കീകള്* ഉപയോഗിക്കാം.

മലയാളം കമ്പ്യൂട്ടറില്* എനേബിള്*ഡാണെങ്കില്* notepadലും MS word ലും ചില്ലക്ഷരങ്ങള്* കിട്ടാന്* വിന്*ഡോസില്* ഇന്*സ്ക്രിപ്റ്റ് കീബോര്*ഡില്* ചെറിയ മാറ്റമുണ്ട്, ] ന് പകരം ctrl + shift + 1 ആണ് ഉപയോഗിക്കേണ്ടത്. ഉദാ: ല്* - ല ് ctrl + shift + 1
 
  


Reply



Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is Off
HTML code is Off



Similar Threads
Thread Thread Starter Forum Replies Last Post
Switching keyboard layout - Mandriva2006 - K.D.E. Windows Layout! itz2000 Mandriva 3 08-13-2006 06:43 PM
KDE Keyboard Shortcuts with different Keyboard Layout hellblade Linux - Software 5 04-18-2006 12:40 AM
keyboard layout acidjuice Slackware 10 02-22-2005 08:51 AM
Keyboard Layout AlessPT Linux - Software 1 12-20-2004 01:07 AM
keyboard layout evensen Linux - Games 0 05-03-2004 03:14 AM

LinuxQuestions.org > Forums > Linux Forums > Linux - Distributions > Fedora

All times are GMT -5. The time now is 09:25 PM.

Main Menu
Advertisement
My LQ
Write for LQ
LinuxQuestions.org is looking for people interested in writing Editorials, Articles, Reviews, and more. If you'd like to contribute content, let us know.
Main Menu
Syndicate
RSS1  Latest Threads
RSS1  LQ News
Twitter: @linuxquestions
Open Source Consulting | Domain Registration